മലപ്പുറം: മലപ്പുറം വാട്ടര്‍ അതോറിറ്റി സബ് ഡിവിഷനു കീഴില്‍ വെള്ളക്കരം കുടിശ്ശികയുള്ളതും കേട് വന്ന മീറ്റര്‍ മാറ്റിവെക്കാത്തതും കണക്ഷന്‍ സ്വന്തം പേരിലേക്ക് മാറ്റാത്തതുമായ ഉപഭോക്താക്കളുടെ കണക്ഷനുകള്‍ ഒഴിവാക്കുമെന്ന് അസി. എക്‌സി.എഞ്ചിനീയര്‍ അറിയിച്ചു.
English Summery
Water connection will be blocked
إرسال تعليق