വലിയാട് പരേങ്ങല്‍ രായിന്‍ നിര്യാതനായി

കോഡൂര്‍: വലിയാട് പരേങ്ങല്‍ മുഹമ്മദിന്റെ മകന്‍ രായീന്‍ (60) നിര്യാതനായി. ഭാര്യ: തിത്തുമ്മ. മക്കള്‍: ജാബിര്‍, സലീന, ഹസീന പര്‍വീന്‍. മരുമകള്‍: ഫളീല. സഹോദരങ്ങള്‍: യൂസഫ്, അബ്ബാസ്, കുഞ്ഞുമുഹമ്മദ്,ഉമ്മര്‍(സൗദി), പാത്തുമ്മ, ആമി, മറിയുമ്മ, റുഖിയ.

Keywords: Obituary, Malappuram, കേരള, 

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post