മലപ്പുറം: എസ് എസ് എഫ് മലപ്പുറം ജില്ലാ വിന്നേഴ്‌സ് മീറ്റ് മെയ് 26 ന് മൂന്ന് മണിക്ക് യൂണിവേഴ്‌സിറ്റി ക്യാംപസില്‍ നടക്കും. ഈ വര്‍ഷം എസ് എസ് എല്‍ സി, പ്ലസ് ടു, ഡിഗ്രി തുടങ്ങിയ പരീക്ഷയില്‍ ഉന്നത നിലവാരം പുലര്‍ത്തിയ വിദ്യാര്‍ത്ഥികളാണ് മീറ്റില്‍ പങ്കെടുക്കുക. പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ മാര്‍ക്ക് ലിസ്റ്റിന്റെ കോപ്പി കണ്‍വീനര്‍. എസ് എസ് എഫ് ഗൈഡന്‍സ് എഡുക്കേഷന്‍ സെല്‍, വാദീസലാം. മൂന്നാം പടി, മലപ്പുറം എന്ന അഡ്രസ്സില്‍ അയക്കണം. ഫോണ്‍ നമ്പര്‍ 0483 3253556, 9846228943
Keywords:SSF, Malappuram, Calicut University, കേരള,
Post a Comment