മലപ്പുറം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നാളെ (മെയ് 17) ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. വട്ടംകുളത്ത് ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അപ്ലൈഡ് സയന്‍സ് കോളെജ് പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നെല്ലിശ്ശേരി എ.യു.പി സ്‌കൂള്‍ ഗ്രൗണ്ടില്‍ ഉച്ചക്ക് ഒരു മണിക്ക് നിര്‍വഹിക്കും.
തിരൂര്‍ മുനിസിപ്പാലിറ്റിയില്‍ ആധുനിക സജ്ജീകരണങ്ങോളോടുകൂടി നിര്‍മ്മിച്ച കോടതി സമുച്ചയത്തിന്റെ ഉദ്ഘാടനം വൈകീട്ട് മൂന്നിന് കോടതി പരിസരത്ത് നിര്‍വഹിക്കും.
കേരളത്തിലെ ഏറ്റവും വലിയ റഗുലേറ്റര്‍ കം ബ്രിജായ ചമ്രവട്ടം റഗുലേറ്റര്‍ കം ബ്രിജ് വൈകീട്ട് നാലിന് നാടിന് സമര്‍പ്പിക്കും.
വണ്ടൂര്‍ നിയോജക മണ്ഡലത്തിലെ വണ്ടൂര്‍ - കാളികാവ് റോഡില്‍ കാളികാവ് പുഴയ്ക്ക് കുറുകെ നിര്‍മിക്കുന്ന ചെത്തുകടവ് പാലത്തിന് വൈകീട്ട് ആറിന് ശിലയിടും.

Keywords:Chief Minster, Minister, Malappuram, Inauguration, കേരള, Oomman Chandy
Post a Comment