മലപ്പുറം: എസ് എസ് എഫ് ജില്ലാ വിചിന്തനം ഇന്ന് മൂന്ന് മണിക്ക് നടക്കും. അരീക്കോട്, കൊണ്ടോട്ടി, മലപ്പുറം, മഞ്ചേരി, നിലമ്പൂര്‍ ഡിവിഷനുകള്‍ മഞ്ചേരി ടൗണ്‍ സുന്നി മസ്ജിദിലും കോട്ടക്കല്‍, പെരിന്തല്‍മണ്ണ, പൊന്നാനി, തിരൂര്‍, തിരൂരങ്ങാടി, യൂണിവേഴ്‌സിറ്റി, വളാഞ്ചേരി ഡിവിഷനുകള്‍ കോട്ടക്കല്‍ ഡിവിഷന്‍ ഓഫീസിലും ചേരും. പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍മാര്‍ കൃത്യ സമയത്ത് തന്നെ എത്തണമെന്ന് ജില്ലാ ജനറല്‍ സെക്രട്ടറി സികെ ശക്കീര്‍ അറിയിച്ചു.
Keywords: SSF, Malappuram, കേരള
إرسال تعليق