പാസ്‌പോര്‍ട്ടില്‍ കൃത്രിമം; യുവാവ് പിടിയില്‍

കൊണ്ടോട്ടി: ജനന തീയതി തിരുത്തിയ പാസ്‌പോര്‍ട്ടുമായി ജിദ്ദയിലേക്ക് പോകാനെത്തിയ യുവാവ് കരിപ്പൂര്‍ എമിഗ്രേഷന്‍ വിഭാഗത്തിന്റെ പിടിയിലായി. കുഴിമണ്ണ പുളിയക്കോട് മഠത്തില്‍ പറ അബ്ദുല്‍ മുനീര്‍ (26) ആണ് പിടിയിലായത്. എയിര്‍ ഇന്ത്യ വിമാനത്തില്‍ പോകാനാണിയാളെത്തിയിരുന്നത്.

Keywords: Kondotty, Passport, Malappuram, കേരള, 

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم