മലപ്പുറം: എസ് എസ് എഫ് ഡിവിഷന്‍ പ്രസിഡന്റ് സെക്രട്ടറി ട്രഷറര്‍ എന്നിവരെ പങ്കെടുപ്പിച്ച് ജില്ലാ വിചിന്തനം ഈ മാസം 22 ന് മൂന്ന് മണിക്ക് നടക്കും. മഞ്ചേരി ടൗണ്‍ സുന്നി മസ്ജിദ് കോട്ടക്കല്‍ ഡിവിഷന്‍ ഓഫീസ് എന്നിവിടങ്ങളില്‍ നടക്കുന്ന വിചിന്തനത്തില്‍ രിസാല ക്യാംപയിന്‍ അംഗത്വ വിഹിതം ക്യാമ്പസ് ശില്‍പ്പശാല സുഫഫ ട്രൈനിംഗ് ഹബ്ബ് തുടങ്ങിയവ ചര്‍ച്ച ചെയ്യും. കെ. സൈനുദ്ധീന്‍ സഖാഫി, സികെ ശക്കീര്‍, സികെ അബ്ദു റഹ്മാന്‍ സഖാഫി, സികെഎം ഫാറൂഖ്, ശിഹാബുദ്ധീന്‍ സഖാഫി, ദുല്‍ഫുഖാറലി സഖാഫി, മുഹമ്മദ് ശാഫി, എം. അബ്ദു റഹ്മാന്‍ എന്നിവര്‍ നേതൃത്വം നല്‍കും.
English Summery
SSF re-thinking day should be conducted on 22nd
Post a Comment