മലപ്പുറം: കോട്ടമ്മല്‍ പൂന്തോട്ടത്തില്‍ പൂര്‍ണ്ണിമയില്‍ രാമചന്ദ്രന്റെ ഭാര്യ സൗമ്യയെന്ന താമരക്കുഴി വലിയതൊടി പി.സി. സൗഭാഗ്യ ലക്ഷ്മി (64) നിര്യാതയായി. മക്കള്‍:ശശികുമാര്‍ (എഎസ്ആര്‍ഒ, തിരുവ്യൂന്തപുരം), പ്രമോദ് ( മുബൈ), സിന്ധു. മരുമക്കള്‍: കവിത, ലേഖ, കൃഷ്ണ പ്രസാദ്.
Keywords:Malappuram, Obituary,
إرسال تعليق