പണവുമായി മുങ്ങിയ സെയില്‍സ്മാന്‍ പിടിയില്‍

മലപ്പുറം: പൊന്‍മളയിലെ പ്രമുഖ ചെരുപ്പു കമ്പനിയില്‍ ്യൂനിന്നും പണവുമായി മുങ്ങിയ സെയില്‍സ്മാന്‍ രണ്ട് വര്‍ഷത്തിന് ശേഷം പിടിയില്‍. ഒന്നരലക്ഷം രൂപയുമായി മുങ്ങിയ കോഴിക്കോട് കുന്നത്തുപാലം സ്വദേശി സന്തോഷിനെയാണ് മലപ്പുറം എസ്‌ഐ പ്രേംജിത് അറസ്റ്റ് ചെയ്തത്. സന്തോഷിന്റെ വീട്ടില്‍ വച്ചാണ് അറസ്റ്റ്. കോടതിയില്‍ ഹാജരാക്കിയ പ്രതിക്ക് ജാമ്യം അനുവദിച്ചു.

English Summery
Salesman arrested

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم