പെരിന്തല്‍മണ്ണ: 16 വയസ്സിന് താഴെയുള്ള പെണ്‍കുട്ടികളുടെ ഉത്തരമേഖലാ അന്തര്‍ജില്ലാ മത്സരങ്ങള്‍ക്കായുള്ള മലപ്പുറം ജില്ലാ ക്രിക്കറ്റ് ടീമിനെ നിലമ്പൂര്‍ ഉപ്പട സ്വദേശിനി റിന്‍സി തോമസ് നയിക്കും. സി. എച്ച്. എസ്. എസ്. പോത്തുകല്‍ സ്‌കൂളില്‍ പത്താംക്ലാസ് വിദ്യാര്‍ഥിനിയാണ്.
നിലമ്പൂര്‍ ചുങ്കത്തറ സ്വദേശിനി കെ. എം. ജെസ്റ്റീനയാണ് വൈസ് ക്യാപ്റ്റന്‍. മാര്‍ത്തോമ ഹയര്‍ സെക്കന്‍ഡറി ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയാണ്.
മറ്റ് ടീം അംഗങ്ങള്‍ അനുഷ. ബി. നായര്‍, അന്‍സ എത്സി അലക്‌സ്, അമ്പിളി. ബി. നായര്‍, എഫ്. ഫ്രന്‍സി ലയാല്‍, കെ. സ്‌നേഹ പ്രസാദ്, ഗംഗ. ജി. നായര്‍, ടി. ജെ. ജിന്‍സി, വി. റിന്‍ഷ, അക്ഷര. പി. നായര്‍, ഐറിന്‍ എലിസബത്ത് ഷാജി, യു. ആര്‍. ഉത്തര, കെ. ടി. റനീഷ, വിഷ്ണുപ്രിയ, ടീം മാനേജര്‍ ഐ. മറിയമ്മ.
മത്സരങ്ങള്‍ 16 മുതല്‍ സുല്‍ത്താന്‍ ബത്തേരിയില്‍ നടക്കും. മലപ്പുറത്തിന്റെ ആദ്യമത്സരം വയനാടുമായിട്ടാണ്.

Keywords:Cricket, Sports, Malappuram, Perinthalmanna, കേരള,
Post a Comment