മലപ്പുറം: പട്ടിക്കാട്-മേലാറ്റൂര്‍ സ്റ്റേഷനുകള്‍ക്കിടയില്‍ മേലാറ്റൂര്‍-പാണ്ടിക്കാട് റോഡിലുള്ള ഗെയ്റ്റ് മെയ് 21ന് അടച്ചിടും. വാഹനങ്ങള്‍ മേലാറ്റൂര്‍-പട്ടിക്കാട്-പാണ്ടിക്കാട് വഴിയോ മേലാറ്റൂര്‍-തുവ്വൂര്‍-പാണ്ടിക്കാട് വഴിയോ പോകണം.
വല്ലപ്പുഴ കുലുക്കല്ലൂര്‍ സ്റ്റേഷനുകള്‍ക്കിടയില്‍ കൊപ്പം-ചെര്‍പ്പുളശ്ശേരി റോഡിലുള്ള ഗെയ്റ്റ് മെയ് 23ന് അടച്ചിടും. വാഹനങ്ങള്‍ കൊപ്പം-മുളയങ്കാവ് വഴിയോ വല്ലപ്പുഴ-ചെര്‍പ്പുളശ്ശേരി വഴിയോ പോകണം.
കുലുക്കല്ലൂര്‍ - ചെറുകര സ്റ്റേഷനുകള്‍ക്കിടയില്‍ പെരിന്തല്‍മണ്ണ-മുതുകുറുശ്ശി റോഡിലുള്ള ഗെയ്റ്റ് മെയ് 25ന് അടച്ചിടും. വാഹനങ്ങള്‍ ചെറുകര-കുന്നക്കാവ്-എലംകുളം വഴി പോകണം.
രാവിലെ ഒമ്പത് മുതല്‍ രാത്രി എട്ട് വരെയാണ് അറ്റകുറ്റപ്പണികള്‍ക്കായി ഗെയ്റ്റുകള്‍ അടച്ചിടുകയെന്ന് ഡിവിഷണല്‍ റെയില്‍വെ മാനേജര്‍ (വര്‍ക്‌സ്) അറിയിച്ചു.

Keywords: Railway, Malappuram, കേരള,
إرسال تعليق