ലോക ക്വിസ് ചാംപ്യന്‍ഷിപ്പ് ജൂണ്‍ 2ന്

മലപ്പുറം: ഇന്റര്‍ നാഷണല്‍ ക്വിസ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന അന്താരാഷ്ട്ര ക്വിസ് ചാംപ്യന്‍ഷിപ്പ് ജൂണ്‍ രണ്ടിന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെമിനാര്‍ കോം പ്ലക്‌സില്‍ മൂന്ന് മണിക്ക് നടക്കും.പ്രായ ബേധമന്യേ എല്ലാവര്‍ക്കും പങ്കെടുക്കാം.ഇതിന്റെ ഭാഗമായി വിവിധ തലങ്ങളിലുള്ളവര്‍ക്ക് ഒന്ന് രണ്ട് തിയ്യതികളില്‍ ക്വിസ് മല്‍സരങ്ങള്‍ നടക്കും.വിഷദ വിവരങ്ങള്‍ക്ക് 9895316264,9995506929. വാര്‍ത്താ സമ്മേളനത്തില്‍ സ്‌നേഹജ് ശ്രീനിവാസ്, ഇ മുഹമ്മദ് ദാവൂദ്, പി അനില്‍ കുമാര്‍, ഒ കെ ശ്രീകുമാര്‍.

English Summery
Quiz competition on June 2nd 

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post