മലപ്പുറം: കെ.എസ്.ആര്‍.റ്റി.സി റിസര്‍വ് കണ്ടക്റ്റര്‍ തസ്തിക(കാറ്റഗറി നമ്പര്‍.467/2010)യുടെ തെരഞ്ഞെടുപ്പിനുള്ള ഒന്നാം ഘട്ട ഒ.എം.ആര്‍ പരീക്ഷ ജില്ലയിലെ ഉദ്യോഗാര്‍ഥികള്‍ക്ക് മെയ് 12 ഉച്ചക്ക് രണ്ട് മുതല്‍ 3.15 വരെ മലപ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലകളിലെ വിവിധ കേന്ദ്രങ്ങളില്‍ നടത്തും. ഉദ്യോഗാര്‍ഥികള്‍ www.keralapsc.org നിന്നും ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്ത് നിശ്ചിത പരീക്ഷാ കേന്ദ്രങ്ങളില്‍ എത്തണമെന്ന് ജില്ലാ ഓഫീസര്‍ അറിയിച്ചു.
റിസര്‍വ് കണ്ടക്റ്റര്‍: പരീക്ഷ 12ന്
Malappuram News
0
إرسال تعليق