എംബി എ പ്രേവശന പരീക്ഷ മെയ്‌ 12-ന്‌

മലപ്പുറം:കാലിക്കറ്റ്‌ സര്‍വ്വകലാശാല പഠന വകുപ്പിലേയും, പഠന വകുപ്പിന്‌ കീഴിലുള്ള സെന്ററുകളിലെയും എംബിഎ പ്രവേശന പരീക്ഷ മെയ്‌-12ന്‌ നടക്കും. പരീക്ഷക്കുളള അഡ്‌മിറ്റ്‌ കാര്‍ഡ്‌ മെയ്‌ ഒമ്പത്‌ മുതല്‍ സര്‍വ്വകലാശാല വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ്‌ ചെയ്യാം. പരീക്ഷാ കേന്ദ്രങ്ങള്‍ കണ്ണൂര്‍- ഗവ.വിഎച്‌#െസ്‌എസ്‌ (സ്‌പോര്‍ട്‌സ്‌) കണ്ണൂര്‍, കോഴിക്കോട്‌ - കാലിക്കറ്റ്‌ സര്‍വ്വകലാശാല ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ എഞ്ചിനീയറിങ്ങ്‌ ആന്റ്‌ ടെക്‌നോളജി, തേഞ്ഞിപ്പലം, തൃശൂര്‍- സെന്റ്‌ തേമസ്‌ കോളേജ്‌, തൃശൂര്‍. ഏറണാകുളം,തിരുവനന്തപുരം- സെന്റ്‌ ആന്റണീസ്‌ എച്‌.എസ്‌.എസ്‌ കച്ചേരിപ്പടി, കൊച്ചി. അഡ്‌മിറ്റ്‌ കാര്‍ഡിലെ ഫോട്ടോ ഒരു ഗസറ്റഡ്‌ ഓഫീസറെക്കൊണ്ട്‌ അറ്റസ്റ്റ്‌ ചെയ്യിക്കേണ്ടതാണ്‌



Keywords: Calicut university, Entrance exam..

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم