പെരിന്തല്‍മണ്ണ: കുരുവമ്പലം പറമ്പില്‍പീടികക്കല്‍ മമ്മിഹാജിയുടെ മകന്‍ രായിന്‍കുട്ടി ഹാജി (58) നിര്യാതനായി. ഭാര്യ: കുഞ്ഞിപ്പാത്തു ഹജ്ജുമ്മ. മക്കള്‍: അബ്ദുര്‍റഊഫ്, മുജീബ് റഹ്മാന്‍, അബ്ദുല്‍ലത്വീഫ്, മുഹമ്മദ് നൗഫല്‍, ഉമ്മര്‍, മുഹമ്മദ് റാശിദ്, മുഹമ്മദ് നബീല്‍, ബുശ്‌റ. മരുമകന്‍: അബ്ദുല്‍മജീദ് കായല്‍മഠത്തില്‍ (ജിദ്ദ). ഖബറടക്കം ഇന്ന് രാവിലെ 8ന് കുരുവമ്പലം പള്ളി ഖബര്‍സ്ഥാനില്‍ നടക്കും.
English Summery
Parambil Peedikakal Rayinkutty Haji passes away
Post a Comment