മലപ്പുറം: ജില്ലയിലെ നഴ്‌സുമാര്‍ സ്വരൂപിച്ച ധനസഹായം നഴ്‌സസ് വാരാഘോഷത്തോടനുബന്ധിച്ച് നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ.സക്കീര്‍ ഹുസൈന്‍ കാളിയപറമ്പില്‍ ബിന്ദുവിന് കൈമാറി. താലൂക്ക് സൂപ്രണ്ട് ഡോ.ശശിധരന്‍, സൈക്യാട്രിസ്റ്റ് ഡോ. അബ്ദുള്‍ലത്തീഫ്, ജില്ലാ നഴ്‌സിങ് ഓഫീസര്‍ ലക്ഷ്മി പൂക്കോടന്‍, എം.സി.എച്ച് ഓഫീസര്‍ ജാസ്മിന്‍ ടി.ജോര്‍ജ്, ഡി.പി.എച്ച്.എന്‍ ദേവകി, കെ.ജി.എന്‍.എ സെക്രട്ടറി സി.ടി.നുസൈബ എന്നിവര്‍ പങ്കെടുത്തു. ജെ.പി.എച്ച്.എന്‍ ജിഷ, എല്‍.എച്ച്.1 ഓമന, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.സി. ദേവാനന്ദ് എന്നിവര്‍ നേതൃത്വം നല്‍കി.
Keywords: Nurse, Malappuram, കേരള,
Post a Comment