തിരൂര്‍:പര്‍ദ്ദയിട്ട് ആള്‍മാറാട്ടം നടത്തിയ യുവാവിനെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. തിങ്കളാഴ്ച വൈകിട്ട് ആറുമണിയോടെ തിരൂര്‍ റെയില്‍വേസ്‌റ്റേഷന്‍ പരിസരത്ത് നിന്നാണ് കുറ്റിപ്പുറം സ്വദേശിയായ യുവാവിനെ നാട്ടുകാര്‍ പിടികൂടിയത്. യാത്രക്കാര്‍ക്കിടയില്‍ നില്‍ക്കുകയായിരുന്ന ഇയാളെക്കണ്ട് സംശയം തോന്നിയ നാട്ടുകാര്‍ ചോദ്യം ചെയ്തതോടെയാണ് കാര്യമറിഞ്ഞത്.പിന്നീട് ഇയാളെ പോലീസിലേല്‍പ്പിച്ചു.
English Summery
Natives captured youth for wearing burqa
English Summery
Natives captured youth for wearing burqa
إرسال تعليق