മലപ്പുറം: ജില്ലയിലെ വിവിധ വകുപ്പുകളില്‍ എല്‍.ഡി.ടൈപ്പിസ്റ്റ് തസ്തികയുടെ (കാറ്റഗറി നം.205/09, 206/09) ഏപ്രില്‍ 23 ന് പ്രസിദ്ധീകരിച്ച സാധ്യതാ പട്ടികയില്‍ ഉള്‍പ്പെട്ട പ്രമാണ പരിശോധനക്ക് ഹാജരാകാത്തവര്‍ക്ക് മെയ് 31 ന് പ്രമാണ പരിശോധന നടത്തും. ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും കമ്മീഷന്‍ അംഗീകരിച്ച ഏതെങ്കിലും തിരിച്ചറിയല്‍ രേഖയും, പകര്‍പ്പും അറുമാസത്തിനകമെടുത്ത പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം മെയ് 31 ന് ഉച്ചക്ക് രണ്ടിന് ജില്ലാ പി.എസ്.സി ഓഫീസിലെത്തണം.

Post a Comment