നിലമ്പൂര്‍: പേരമകളുടെ വിവാഹദിവസം വല്ല്യുമ്മ കുഴഞ്ഞു വീണു മരിച്ചു. കരുവാരക്കുണ്ട് ചെമ്പന്‍കുന്നിലെ പരേതനായ കുന്നുമ്മല്‍ കോയാമുവിന്റെ ഭാര്യ ആഇശ(77)യാണ് കല്യാണ വീട്ടില്‍ കുഴഞ്ഞു വീണു മരിച്ചത്.
ആഇശയുടെ പൗത്രി റൈഹാനത്തിന്റെ വിവാഹം നടക്കുന്നതിനിടെയിലാണ് ആഇശ കുഴഞ്ഞു വീണത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും വഴിമദ്ധ്യേ മരണപ്പെടുകയായിരന്നു. മക്കള്‍: ഷംസുദ്ദീന്‍, അബ്ദുല്‍ ലത്വീഫ്, മുഹമ്മദ് ആമിന. മരുമക്കള്‍: മുഹമ്മദുണ്ണി (കിഴക്കേതല), ഫാത്വിമ, ആശിഖ്, ഖദീജ (വെട്ടത്തൂര്‍), റംലത്ത് (പൂക്കോട്ടുംപാടം).

Keywords: Obituary, Nilambur, Malappuram, Karuvarakundu, Obit, Ayisha
Post a Comment