എടവണ്ണ: കല്ലിടുമ്പിലെ മഹല്ല് കാരണവര്‍ കിണറ്റിങ്ങല്‍ ഉണ്ണിമമ്മദ്(ചെറിയോന്‍- 82) അന്തരിച്ചു. ഭാര്യ: പാത്തുമ്മ പുളിയക്കോട്. മക്കള്‍: കുഞ്ഞിമുഹമ്മദ്, അലവിക്കുട്ടി, ഇബ്രാഹിം, മുജീബ് റഹ്മാന്‍ (എല്ലാവരും മക്ക), ഫാത്തിമ, ഷരീഫ. മരുമക്കള്‍: അസ്മാബി, ഫാത്തിമ, സെമീറ, ഹസ്രത്ത്, അഷ്‌റഫ്, ഫൈസല്‍. സഹോദരങ്ങള്‍: ഉണ്ണി ആയിശ, പരേതരായ ആലി, മൊയ്തീന്‍, ഇബ്രാഹിം.
Keywords: Obituary, Malappuram, Edavanna, കേരള,
Keywords: Obituary, Malappuram, Edavanna, കേരള,
إرسال تعليق