മലപ്പുറം: കേരള ഫോറസ്റ്റ് മിനിസ്റ്റീരിയല്‍ സ്റ്റാഫ് യൂനിയന്റെ 29ാം സംസ്ഥാന സമ്മേളനം ശനിയാഴ്ച്ച നിലമ്പൂരില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
രാവിലെ ഒന്‍പതിന് പതാക ഉയര്‍ത്തുന്നതോടെ സമ്മേളനം ആരംഭിക്കും. 9.30ന് ആരംഭിക്കുന്ന പ്രതിനിധി സമ്മേളനത്തില്‍ യൂനിയന്‍ ഉപദേശകസമിതിയംഗം പി ശശിധരന്‍ അധ്യക്ഷത വഹിക്കും. സംസ്ഥആന പ്രസിഡന്റ് ജോര്‍ജ്ജ് ഫ്രാന്‍സിസ് സംഘടനാ പ്രമേയവും ജനറല്‍ സെക്രട്ടറി കെ കെ പ്രദീപ് പ്രവര്‍ത്തന റിപ്പോര്‍ട്ടും സംസ്ഥാന ട്രഷറര്‍ ബി നന്ദകുമാര്‍ വരവ് ചിലവ് കണക്കും അവതരിപ്പിക്കും.
തുടര്‍ന്ന് 11 മണിക്ക് വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ് സമ്മേളനം ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് ജോര്‍ജ്ജ് ഫ്രാന്‍സിസ് അധ്യക്ഷത വഹിക്കും. നിലമ്പൂര്‍ നഗരസഭാ ചെയര്‍മാന്‍ ആര്യാന്‍ ശൗക്കത്ത്, ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍, വൈല്‍ഡ് ലൈഫ് സര്‍ക്കിള്‍ പാലക്കാട് ഒ.പി കലേര്‍ ഐ.എഫ്.എസ്, ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍, ഈസ്റ്റേന്‍ സര്‍ക്കിള്‍ പാലക്കാട് എന്‍.കെ ശശിധരന്‍ ഐ.എഫ്.എസ്, ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ നിലമ്പൂര്‍ സി.വി രാജന്‍, എം.സി മാത്തുക്കുട്ടി, എച്ച് വിന്‍സന്റ് രവി തോട്ടത്തില്‍, കെ മനോജ്, കെ ജയകുമാര്‍, എം മുഹമ്മദാലി, സെയ്ത് ഹാഷിം ഹുസൈന്‍, സംബന്ധിക്കും. ഉച്ചക്ക് രണ്ടിന് പ്രതിനിധി സമ്മേളന ചര്‍ച്ച നടക്കും. വൈകീട്ട് നാലിന് 30ാം സംസ്താന കൗണ്‍സില്‍ രൂപവത്കരണവും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടക്കും. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന ഭാരവാഹികളായ ജോര്‍ജ്ജ് ഫ്രാന്‍സിസ്, കെകെ പ്രദീപ്, ബി നന്ദകുമാര്‍, പി ശശിധരന്‍ സംബന്ധിച്ചു

Keywords: Kerala Forest Ministerial Staff Union, Malappuram, Forest, Nilambur, Conference, KFMSU
إرسال تعليق