കാളമ്പാടി കൂരി മുഹമ്മദ് ഹാജി നിര്യാതനായി

മലപ്പുറം: കാളമ്പാടി കൂരി മുഹമ്മദ് ഹാജി (കുട്ടിപ്പ ഹാജി -80) നിര്യാതനായി. കബറടക്കം ഞായറാഴ്ച പകല്‍ 12ന് കാളമ്പാടി ജുമാമസ്ജിദ് കബര്‍സ്ഥാനില്‍. കാളമ്പാടി മഹല്ല്കമ്മിറ്റി വൈസ് പ്രസിഡന്റായിരുന്നു. ഭാര്യ: പരേതയായ ആയിഷ. മക്കള്‍: അബൂബക്കര്‍ ഹാജി, ഉമ്മര്‍ (ജിദ്ദ), സൈനബ, പാത്തുമ്മ, സഫിയ, റംല, സീനത്ത്. മരുമക്കള്‍: മുഹമ്മദ്കുട്ടി (വെള്ളൂര്‍), മുഹമ്മദ് (ജിദ്ദ), അബ്ദുള്ള (കാച്ചിനിക്കാട്), അലി (ജിദ്ദ), ഉമ്മര്‍ (സര്‍വീസ് ബാങ്ക്, ചെറുകുളമ്പ്), ജമീല, റാബിയ.

Keywords: Obituary, Malappuram, Kalambadi koori Muhammed

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم