മലപ്പുറം: മഴക്കാലരോഗങ്ങളുമായി ബന്ധപ്പെട്ട പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ചചെയ്യുന്നതിന് മെയ് ഏഴിന് രാവിലെ 9.30 ന് കലക്റ്ററേറ്റ് സമ്മേളന ഹാളില്‍ യോഗം ചേരും. വ്യവസായ വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ പ്രതിരോധ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട വകുപ്പു മേധാവികള്‍ പങ്കെടുക്കണമെന്ന് ജില്ലാ കലക്റ്റര്‍ എം.സി.മോഹന്‍ദാസ് അറിയിച്ചു.
മഴക്കാലരോഗ പ്രതിരോധം: യോഗം ഏഴിന്
Malappuram News
0
إرسال تعليق