മുണ്ടുപറമ്പ്: കടുക്കാശേരി വേലുവിന്റെ മകന്‍ വേലായുധന്‍ (48) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച. സൗത്ത് മലബാര്‍ ഗ്രാമീണ ബാങ്ക് മക്കരപ്പറമ്പ് ബ്രാഞ്ച് ജീവനക്കാരനാണ്. അമ്മ: സരോജിനി. ഭാര്യ: സതി. മക്കള്‍: നിവേദിത, നിഖില. സഹോദരങ്ങള്‍: ശോഭന, ഗോപി, ശുഭ.
Keywords: Obituary, Malappuram, കേരള,
Post a Comment