മലപ്പുറം: സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡി.യുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ എഞ്ചിനീയറിങ് കോളെജുകളില്‍ എന്‍.ആര്‍.ഐ സീറ്റുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോമും കൂടുതല്‍ വിവരങ്ങളും ശവൃറ.മര.ശി ലും ബന്ധപ്പെട്ട കോളെജുകളിലും കോളെജ് വെബ് സൈറ്റിലും ലഭിക്കും. പൂരിപ്പിച് ഫോം പ്രവേശനം ആഗ്രഹിക്കുന്ന എഞ്ചിനീയറിങ് കേളെജിലേക്ക് അതത് കോളെജ് പ്രിന്‍സിപ്പലിന്റെ പേരില്‍ മാറാവുന്ന 500 രൂപ ഡി.ഡി.സഹിതം മെയ് 31 നകം അപേക്ഷിക്കണം. പ്രവേശന യോഗ്യത എന്‍ട്രന്‍സ് കമ്മീഷണറുടെ പ്രവേശന വിജ്ഞാനപ്രകാരമാണ്.
എറണാകുളം(ഫോണ്‍ 0484 2577379), ചെങ്ങന്നൂര്‍(0479 2454125), അടൂര്‍(04734 231995), പൂഞ്ഞാര്‍(04822 271737), കരുനാഗപ്പള്ളി(0476 2665935), കല്ലുപ്പാറ(0469 2678983), ചേര്‍ത്തല(0478 2553416), കൊട്ടാരക്കര(0474 2458764), ആറ്റിങ്ങല്‍(0470 2627400) കോളെജുകളിലാണ് സീറ്റൊഴിവ്.

English Summery
IHRD: NRI entrance
Post a Comment