തിരൂര്‍:മലേഷ്യയില്‍ വെച്ച് കഴിഞ്ഞ ശനിയാഴ്ച മരണപ്പെട്ട കൈനിക്കരസ്വദേശി പാണങ്കാട്ടില്‍ അബ്ദുല്‍ഗഫൂറിന്റെ മൃതദേഹം ബുധനാഴ്ച നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.മലേഷ്യയിലെ ജോഹറില്‍ സൂപ്പര്‍മാര്‍ക്കറ്റ് നടത്തിവരികയായിരുന്ന ഇദ്ദേഹം മൂന്ന് മാസം മുമ്പാണ് പുതിയവീടിന്റെ ഗൃഹപ്രവേശവും കഴിഞ്ഞ് നാട്ടില്‍ നിന്ന് മടങ്ങിയത്. ഉച്ചക്ക് 12.30 ന് കൈനിക്കര ജുമാമസ്ജിദ് ഖബറിസ്ഥാനില്‍ മയ്യിത്ത് ഖബറടക്കും.
Keywords: Malappuram, Obituary, ലോകം, Tirur,
إرسال تعليق