ദുബൈ: ദുബൈ മലപ്പുറം ജില്ലാ എസ് കെ എസ് എസ് എഫ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഹംസ മൗലവി (പ്രസിഡന്റ്) എം പി നുഅമാന്‍,അബ്ദുല്‍ കരീം ഹുദവി,നൗഷാദ് ഫൈസി,സിറാജുധീന്‍ ഹുദവി (വൈസ് പ്രസിഡന്റുമാര്‍)ഇല്ല്യാസ് വെട്ടം (ജനറല്‍ സെക്രട്ടറി),അബ്ദുല്‍ ജലീല്‍ എടക്കുളം(ഓര്‍ഗനൈസിംഗ് സെക്രട്ടറി),മൂസക്കുട്ടി കൊടിഞ്ഞി,ഹമീദ് ചെറവല്ലൂര്‍,ഷബീറലി മടത്തില്‍,അബ്ദുല്‍ ഗഫൂര്‍ ഇരിമ്പു ചോല (ജോയിന്റ് സെക്രട്ടിമാര്‍)അബ്ദുല്‍ ഹമീദ് എം വി മമ്പുറം (ട്രഷറര്‍) സര്‍ഗധാര ചെയര്‍മാന്‍: അബ്ദുല്‍ ജബ്ബാര്‍ കെ.ടി, കണ്‍ വീനര്‍:ശിഹാബുധീന്‍ റഹ്മാനി, മീഡിയ ചെയര്‍മാന്‍:വി.കെ.റഷീദ്, കണ്‍ വീനര്‍:മുഹമ്മദ് സുഹൈല്‍ വാഫി
ഐ ടി ചെയര്‍മാന്‍: നാസര്‍ കുറുമ്പത്തൂര്‍ കണ്‍ വീനര്‍: എം പി സുഹൈല്‍, ഇബാദ് ചെയര്‍മാന്‍: അബ്ദുല്‍ ഷുകൂര്‍ ഹുദവികണ്‍ വീനര്‍:ഉമര്‍ മമ്പുറം., എസ് കെ എസ് എസ് എഫ് യു എ ഇ നാഷണല്‍ പ്രസിഡന്റ് സയ്യിദ് ഷുഹൈബ് തങ്ങള്‍, ഉല്‍ഘാടനം നിര്‍ വഹിച്ചു.പ്രസിഡന്റ് ഹംസ മൗലവി അധ്യക്ഷം വഹിച്ചു. റിട്ടേര്‍ണിംഗ് ഓഫീസര്‍ ഷകീര്‍ കൊളയാട് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
സ്‌റ്റേറ്റ് പ്രസിഡന്റ് അബ്ദുല്‍ ഹക്കീം ഫൈസി,സെക്രട്ടറി അഡ്വ:ഷറഫുധീന്‍,അബ്ദുല്ല റഹ്മാനി, മന്‍സൂര്‍ മൂപ്പന്‍,മുസ്തഫ മൗലവി എന്നിവര്‍ പ്രസംഗിച്ചു. ഇല്യാസ് വെട്ടം സ്വാഗതവും അബ്ദുല്‍ ജലീല്‍ എടക്കുളം നന്ദിയും പറഞ്ഞു.

Keywords: Malappuram, SKSSF, Dubai, Gulf, അറബി നാടുകള്‍,
إرسال تعليق