മഞ്ചേരി: പാപ്പിനിപ്പാറ സ്പാര്‍ക്ക് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ മെയ് 6ന് സോഫ്റ്റ് ബോള്‍ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് സംഘടിപ്പിക്കുന്നു. പങ്കെടുക്കാന്‍ താത്പര്യമുള്ള ടീമുകള്‍ 9995863959, 9567701888 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണം.
Keywords: Sports, Cricket, Manjeri, Malappuram,
إرسال تعليق