ചെറുകര ഖദീജ നിര്യാതയായി

കാളികാവ്: ഈനാദിയിലെ പരേതനായ ചെറുകര ആലിയുടെ ഭാര്യ ഖദീജ(75) നിര്യാതയായി. മക്കള്‍: പാത്തുമ്മ, നഫീസ, അബ്ബാസ് മുസ്ലിയാര്‍, കോയക്കുട്ടി(ജിദ്ദ), യൂസഫ്‌ഫൈസി, ജാഫര്‍, ശംഷുദ്ദീന്‍ മരുമക്കള്‍ : മൈമൂന, ഷാനി, റഷീദ, നസീമ, ആമിന. സഹോദരങ്ങള്‍: ബീരാന്‍, മമ്മദ് മുസ്ലിയാര്‍.

Keywors: Obituary, Malappuram, Kalikavu, കേരള, 

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post