മലപ്പുറം: ജില്ലയിലെ സ്വകാര്യ ബസ് തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് മെയ് 29 ന് വൈകീട്ട് 3.30 ന് ഡെപ്യൂട്ടി കലക്ടറുടെ (ജനറല്‍) ഓഫീസില്‍ വിവിധ തൊഴിലാളി സംഘടനാ പ്രതിനിധികളുടെ യോഗം ചേരുമെന്ന് ആര്‍.ടി.ഒ അറിയിച്ചു.
English Summery
Bus employees' strike: Discussion on 29th
Post a Comment