കോഴിക്കോട്: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ സി.പി.എം നേതാക്കളെ അറസ്റ്റ് ചെയ്യുന്നതു രാഷ്ട്രീയപരമായി നേരിടുമെന്ന് എളമരം കരീം. കേസിനെ യുഡിഎഫ് സര്‍ക്കാര്‍ രാഷ്ട്രീയമായി ഉപയോഗിക്കുന്നു. ഈ കേസില്‍ സിപിഎമ്മിനു യാതൊരു പങ്കുമില്ല. കേരളത്തിലെ ആദ്യ രാഷ്ട്രീയ കൊലപാതകമല്ല ഇത്. ഈ കേസില്‍ മാധ്യമങ്ങള്‍ രാഷ്ട്രീയ മേലാളന്‍മാര്‍ക്കു വേണ്ടി പൊലീസ് ഏജന്‍സി പണി ചെയ്യുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Keywords: Arrests will face politically- Elamaram Karim, Murder, Kozhikode, Kerala, Politics, കേരള,
إرسال تعليق