മലപ്പുറം: പൂക്കോട്ടൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ 2003-05 ഹ്യൂമാനിറ്റീസ് ബാച്ചിന്റെ പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം മേയ് 13ന് സ്‌കൂളില്‍ വെച്ച് നടക്കും. ഈ ബാച്ചിലെ എല്ലാ വിദ്യാര്‍ത്ഥികളും രാവിലെ 9.30ന് സ്‌കൂളില്‍ എത്തിചേരണമെന്ന് അപേക്ഷിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9895140789, 9895274816.
Keywords: Alumni, Meet, Malappuram, കേരള,
Post a Comment