കൊണ്ടോട്ടി: പാസ്‌പോര്‍ട്ടില്‍ വയസ് തിരുത്തി റിയാദിലേക്ക് പോകാനെത്തിയ യാത്രക്കാരന്‍ വിമാനത്താവളത്തില്‍ പിടിയിലായി. പട്ടാമ്പി സയിദ് പറമ്പ് നസീറലിയെയാണ് (32) കരിപ്പൂര്‍ വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗം പിടികൂടിയത്. പാസ്‌പോര്‍ട്ട് പരിശോധനയിലാണ് വയസ് തിരുത്തിയതായി കണ്ടെത്തിയത്. പിന്നീട് കരിപ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു.
റിയാദിലേക്ക് പോകാനെത്തിയ യാത്രക്കാരന്‍ പിടിയില്‍
Malappuram News
0
Post a Comment