മലപ്പുറം: വിഷുവിനോടനുബന്ധിച്ച് സപ്ലൈകോ തുടങ്ങിയ പ്രത്യേക ചന്തകള്‍ ഏപ്രില്‍ 13 ന് വൈകീട്ട് 7.30 വരെ പ്രവര്‍ത്തിക്കുമെന്ന് മഞ്ചേരി അസി.മാനേജര്‍ അറിയിച്ചു. പൊതുവിപണിയില്‍ നിന്നും വന്‍ വിലക്കുറവില്‍ ഏപ്രില്‍ രണ്ട് മുതല്‍ ആരംഭിച്ച ചന്തകള്‍ എല്ലാ താലൂക്കുകളിലും സപ്‌ളൈകോ സൂപ്പര്‍ മാര്‍ക്കറ്റുകളോടനുബന്ധിച്ചാണ് പ്രവര്‍ത്തിക്കുന്നത്.
വിഷു ചന്തയില്‍ ലഭിക്കുന്ന സാധനങ്ങളുടെ പട്ടികയും വിലയും ബ്രായ്ക്കറ്റില്‍ പൊതുവിപണിയിലെ വിലയും താഴെ കൊടുക്കുന്നു. ചെറുപയര്‍- 49.70(60), വന്‍പയര്‍- 26.50(55), കടല-43.40(55), പട്ടാണി കടല-18(35), തുവരപരിപ്പ്-34(58-62), മല്ലി-49.90(55), മുളക്-45(60), ശര്‍ക്കര-32.90(34-35), പഞ്ചസാര - 30(31),കടുക്-22(50), ഉലുവ-28(40), ജീരകം-96(180), മട്ട അരി-16(21), കുറുവ-16(21) രാവിലെ 9.30 മുതല്‍ വൈകീട്ട് 7.30വരെ റോഷന്‍ കാര്‍ഡ് സഹിതമെത്തിയാല്‍ സാധനങ്ങള്‍ ലഭിക്കും.

Post a Comment