മലപ്പുറം: സംസ്ഥാനത്ത് സുനാമി മുന്നറിയിപ്പ് ലഭിച്ചതിനെത്തുടര്‍ന്ന് മലപ്പുറം കലക്ടറേറ്റില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം തുടങ്ങിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു. ഫോണ്‍ 0483 2736320, 2734922
Post a Comment
To be published, comments must be reviewed by the administrator *
Post a Comment