മഞ്ചേരി: മഞ്ചേരി ഹെഡ് പോസ്റ്റ് ഓഫീസിനു കീഴിലുള്ള ചേലാമ്പ്ര സബ്‌പോസ്റ്റ് ഓഫീസിലെ കൊളക്കാട്ടുചാലി ബ്രാഞ്ച് പോസ്റ്റ് ഓഫീസിന്റെ പ്രവര്‍ത്തനം മെയ് ഒന്നുമുതല്‍ കാലിക്കറ്റ് യൂനിവേസിറ്റി സബ് പോസ്റ്റ് ഓഫീസിനു കീഴില്‍ വരുമെന്ന് സൂപ്രണ്ട് അറിയിച്ചു. കാലിക്കറ്റ് യൂനിവേസിറ്റി പോസ്റ്റ് ഓഫീസിന്റെ പിന്‍കോഡ് 673635
English Summery
Post office in Chelambra

إرسال تعليق