മലപ്പുറം: ജില്ലയിലെ അലങ്കാര മത്സ്യങ്ങള്‍ ഇറക്കുമതി ചെയ്യുന്ന വ്യാപാരികളും കര്‍ഷകരും കര്‍ഷകര്‍ ഇന്ത്യയിലേക്ക് അലങ്കാര മത്സ്യങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.നിയമം ലംഘിച്ചാല്‍ കര്‍ശന നിയമ നപടി നേരിടേണ്ടി വരും.
English Summery
Must follow laws in decorative fish import
إرسال تعليق