ലീഫിലോഞ്ച് വില്ലാമെന്റ്: ലോഞ്ചിംഗ് 8ന്


മഞ്ചേരി: ട്രീജി ബില്‍ഡേഴ്‌സിന്റെ പുതിയ സംരം‘മായ ലീഫിലോഞ്ച് വില്ലാമെന്റ് ലോഞ്ചിംഗ് ഏപ്രില്‍ 8ന് വ്യവസായമന്ത്രി പി കെ കുഞ്ഞാലിക്കുട്ടി നിര്‍വ്വഹിക്കും. മഞ്ചേരി മുള്ളമ്പാറയില്‍ ഒരുക്കുന്ന പ്രോജക്ടില്‍ 18 വില്ലമെന്റുകളും 10 വില്ലകളുമാണ് വി‘ാവനം ചെയ്യുന്നത്. വില്ലയുടെ വിശാലതയും അപ്പാര്‍ട്‌മെന്റിന്റെ സംരക്ഷണവും തരുന്ന വില്ലാമെന്റുകളും ഇന്‍ഡിവിജ്വല്‍ വില്ലകളും ഇവിടെ സമന്വയിക്കുമെന്ന് എം ഡി ഓവുങ്ങല്‍ അബ്ദുല്‍ വഹാബ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. എഞ്ചിനീയര്‍ ജീഷ് വെണ്‍മരം, മാനേജര്‍ നിഷ ഇസ്ഹാഖ്, വിനോജ് ടി നായര്‍ എന്നിവര്‍ പങ്കെടുത്തു.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم