മഞ്ചേരി: എയര്‍ ഇന്ത്യ വിമാനത്തില്‍ കുവൈറ്റില്‍ നിന്ന് കരിപ്പൂരിലേക്ക് വരികയായിരുന്നു യാത്രക്കാരന്‍ ഏല്‍പ്പിച്ച 25 കിലോ തൂക്കം വരുന്ന ബാഗ് നഷ്ടപ്പെട്ടതിന് 81500 രൂപ നല്‍കാന്‍ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാരം പ്രസിഡന്റ് സി എസ് സുലൈഖാ ബീവി ഉത്തരവിട്ടു. പയ്യനാട് കൈനോട്ടില്‍ വലിയ വളപ്പില്‍ മുത്തുകോയങ്ങളുടെ പരാതിയിലാണ് വിധി. 2010 ഡിസംബര്‍ മൂന്നിനാണ് സംഭവം.
വിമാന യാത്രക്കാരന് നഷ്ട പരിഹാരം നല്‍കാന്‍ വിധി
Malappuram News
0
إرسال تعليق