മലപ്പുറം: കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ സഹായത്തോടെ സംസ്ഥാന സര്‍ക്കാര്‍ ഫുഡ്ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് വഴി നടത്തുന്ന തൊഴില്‍ സാധ്യതയുളള ഹ്രസ്വകാല ഹോസ്പിറ്റാലിറ്റി ഹോട്ടല്‍ മാനെജ്‌മെന്റ് കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ഫുഡ് പ്രൊഡക്ഷന്‍, ഫുഡ് ആന്‍ഡ് ബവ്‌റിജ് സര്‍വീസ് ട്രേഡുകളില്‍ യഥാക്രമം എട്ട്, ആറ് ആഴ്ച്ച വീതമുളള കോഴ്‌സുകള്‍ക്ക് എട്ടാം ക്ലാസ് പാസായ 18 നും 25 നും മധ്യേ പ്രായമുളളവര്‍ക്ക് അപേക്ഷിക്കാം.
പഠനോപകരണങ്ങളും യൂനിഫോമും ഉള്‍പ്പെടെയുളള സൗജന്യ പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സ്റ്റൈപെന്‍ഡും സര്‍ട്ടിഫിക്കറ്റും നല്‍കും. ക്ലാസ്സുകള്‍ മെയ് ആദ്യവാരം ആരംഭിക്കും. വിശദ വിവരങ്ങള്‍ക്ക് തിരൂര്‍ ഏഴൂര്‍ റോഡിലുളള ഫുഡ്ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെടാം. ഫോണ്‍ 0494 2430802, 9447539585, 9895510650.

Keywords: Free, Training, Hospital, Malappuram,
إرسال تعليق