മലപ്പുറം: മഴക്കാലാരംഭത്തോടനുബന്ധിച്ച് ജില്ലയില്‍ സാധ്യതയുളള പകര്‍ച്ചവ്യാധികള്‍ക്ക് ചികില്‍സയും ബോധവല്‍ക്കരണ ക്ലാസ്സുകളും മെഡിക്കല്‍ ക്യാമ്പുകളും സംഘടിപ്പിക്കുന്നതിന് താലൂക്ക്തല കണ്‍വീനര്‍മാരെ നിയോഗിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ) അറിയിച്ചു. ആവശ്യമായ മരുന്നുകള്‍ ഹോമിയോപ്പതി വകുപ്പിന്റെ ആശുപത്രികളിലും ഡിസ്‌പെന്‍സറികളിലും എന്‍ ആര്‍ എച്ച് എം ഡിസ്‌പെന്‍സറികളിലും ലഭിക്കും.
പകര്‍ച്ച വ്യാധികളുണ്ടായാല്‍ അതത് പ്രദേശത്തെ തദ്ദേശഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ഹോമിയോപ്പതി വകുപ്പിലെ മെഡിക്കല്‍ ഓഫീസര്‍മാരെ അറിയിക്കണം. താലൂക്ക് അടിസ്ഥാനത്തില്‍ ബന്ധപ്പെടേണ്ട നമ്പര്‍ ഏറനാട് - 9496445552, നിലമ്പൂര്‍ - 9447172677, പെരിന്തല്‍മണ്ണ - 9446524440, പൊന്നാനി - 9446118933, തിരൂര്‍ - 9447113985, തിരൂരങ്ങാടി - 9447160511.

Keywords: Rain, Disease, Malappuram,
Post a Comment