കല്‍പകഞ്ചേരി: ലോക ജലദിനമായ മാര്‍ച്ച് 22ന് പൊന്‍മുണ്ടം പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ശുദ്ധജല സംരക്ഷണത്തിനും ജല മലിനീകരണത്തിനും എതിരെ പൊതു സമൂഹത്തെ ബോധവത്ക്കരിക്കുന്നതിനുമായി ശില്‍പശാല സംഘടിപ്പിക്കുന്നു. താനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തൊട്ടിയില്‍ ഷരീഫ ഉദ്ഘാടനം ചെയ്യും.
Post a Comment