ദോഹ: അറബ് കേരള സാംസ്‌കാരിക സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ദോഹയിലെത്തിയ കേരള കാലിക്കറ്റ് സര്‍വകലാശാല മുന്‍ വൈസ്ചാന്‍സലറായ ഡോക്ടര്‍ കെ.കെ.എന്‍. കുറുപ്പിന് സ്വീകരണം നല്‍കി. അല്‍ സഹ്‌റ ഖത്തര്‍ ചാപ്റ്റര്‍ സംഘടിപ്പിക്കുന്ന സമ്മേളനം മാര്‍ച്ച് 22 വ്യാഴാഴ്ച എം.ഇ.എസ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും.
إرسال تعليق