തിരൂരങ്ങാടി: തെന്നല, പെരുമണ്ണ ക്ലാരി പഞ്ചായത്തുകളിലെ അതി രൂക്ഷമായ കുടിവെള്ള ക്ഷാമത്തിന് അടിയന്തിര പരിഹാരം കാമണമെന്നും നെല്‍ വയലുകള്‍ വ്യാപകമായി നികത്തുന്നത് തടയാന്‍ ഫലപ്രദമായ നടപടികള്‍ ഉണ്ടാകണമെന്നും അഖിലേന്ത്യ കിസാന്‍ സഭ തിരൂരങ്ങാടി മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. പ്രൊഫ ഇ പി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. കെ നാരായണന്‍ നായര്‍ അധ്യക്ഷത വഹിച്ചു. ഇരുമ്പന്‍ സൈതലവി, കെ എം മുഹമ്മദലി, പി പി ലെനിന്‍ദാസ്, കെ മൊയ്തീന്‍കോയ, പി മോഹന്‍, കെ സുലോചന, ജി സുരേഷ്‌കുമാര്‍ പ്രസംഗിച്ചു.
കുടിവെള്ള പ്രശ്‌നം പരിഹരിക്കണം
Malappuram News
0
إرسال تعليق