പെരിന്തല്‍മണ്ണ: തിരുനാരായണപുരത്തെ റിട്ട. എക്‌സിക്യൂട്ടീവ് ഓഫീസര്‍ തേക്കേതില്‍ മുഹമ്മദ് (65) കൃഷി സ്ഥലത്ത് കുഴഞ്ഞ് വീണ് മരിച്ചു. കോട്ടക്കല്‍, പുലാമന്തോള്‍, പട്ടാമ്പി ഗ്രാമപഞ്ചായത്തുകളില്‍ എക്‌സിക്യൂട്ടീവ് ഓഫീസറായി സേവനം ചെയ്തിട്ടുണ്ട്. ഭാര്യ: ഫാത്തിം ടീച്ചര്‍. മക്കള്‍: ഡോ. ജലിയ ഫാത്തിമ (റിയാദ്), ഡോ. സില്‍മി ഫാത്തിമ (മൗലാന, പെരിന്തല്‍മണ്ണ). മരുമക്കള്‍: ഇബ്‌റാഹം (റിയാദ്), വി പിന്‍ മുഹമ്മദ് (ഗവ. ആശുപത്രി, പെരിന്തല്‍മണ്ണ).
റിട്ട. എക്‌സിക്യൂട്ടീവ് ഓഫീസര്‍ തേക്കേതില്‍ മുഹമ്മദ് കുഴഞ്ഞ് വീണ് മരിച്ചു
Malappuram News
0
إرسال تعليق