മഞ്ചേരി: അനധികൃതമായി വിദേശത്തേക്ക് ജോലിക്കായി ആളുകളെ റിക്രൂട്ട് ചെയ്ത ട്രാവല്‍ ഏജന്‍സിക്കെതിരെ പൊലീസ് കേസെടുത്തു.
മഞ്ചേരി കച്ചേരിപ്പടിയിലെ ഹൈ ടെക് ട്രാവല്‍സ് ആന്റ് ജോബ് കണ്‍സള്‍ട്ടന്റ്‌സ് എന്ന സ്ഥാപനത്തിനെതിരെയാണ് എസ് പി യുടെ നിര്‍ദ്ദേശമനുസരിച്ച് കേസെടുത്തത്. ജോലിക്കാരെ ആവശ്യമുണ്ടെന്ന് കാണിച്ച് പത്രത്തില്‍ വന്ന പരസ്യത്തിന്റെ അടിസ്ഥാനത്തിലാണ് വിദേശകാര്യ മന്ത്രാലയത്തിനു കീഴില്‍ കൊച്ചി എമിഗ്രന്റ് ഓഫ് പ്രൊട്ടക്ടര്‍ എല്‍ അഡോള്‍ഫസ് മലപ്പുറം എസ് പിക്ക് പരാതി നല്‍കിയത്.

Post a Comment