മഞ്ചേരി: പതിനൊന്നുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയനാക്കിയെന്ന കേസില്‍ പ്രതിയുടെ ജാമ്യാപേക്ഷ മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി തള്ളി.
വെട്ടിക്കാട്ടിരി കൊല്ലപറമ്പന്‍ അമീര്‍ ഹുസൈന്‍ എന്ന അമീര്‍ (23) ന്റെ ജാമ്യാപേക്ഷയാണ് ജില്ലാ ജഡ്ജി വി ഷര്‍സി തള്ളിയത്. ഈമാസം ആറിനാണ് കേസിന്നാസ്പദമായ സംഭവം. ബാലന്‍ സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് വരുന്ന വഴി വള്ളുവങ്ങാട് പാടത്തുവച്ച് ക്രൂരമായി ലൈംഗിക പീഡനത്തിന് വിധേയനാക്കിയെന്നാണ് കേസ്.

Post a Comment