ചോദ്യ പേപ്പറുകള്‍ കൈപ്പറ്റണം

മലപ്പുറം: 2011-12 അധ്യയന വര്‍ഷത്തെ വാര്‍ഷിക പരീക്ഷ ഈമാസം 20ന് ആരംഭിക്കുകയാണ്. പരീക്ഷക്കുള്ള ചോദ്യ പേപ്പറുകള്‍ അതത് ബി ആര്‍ സികളില്‍ നിന്നും പ്രധാനാധ്യാപകര്‍ കൈപ്പറ്റതാണെന്ന് സര്‍വ ശിക്ഷാ അഭിയാന്‍ ജില്ലാ പ്രോജക്റ്റ് ഓഫീസര്‍ അറിയിച്ചു.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم