മലപ്പുറം: ഐ ടി പ്രായോഗിക പരീക്ഷയില്‍ പങ്കെടുക്കാത്ത വിദ്യാര്‍ഥികള്‍ക്ക് ഈ മാസം 27ന് മലപ്പുറം സെന്റ് ജമ്മാസ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടത്തും. പരീക്ഷാര്‍ഥികള്‍ ഹാള്‍ ടിക്കറ്റും അതത് പരീക്ഷ സെന്ററുകളില്‍ നിന്നുള്ള കത്തുമായി രാവിലെ 9.30 ന് സെന്റ് ജമ്മാസ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എത്തണമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അിറയിച്ചു.
ഐ ടി പ്രായോഗിക പരീക്ഷ 27 ന്
Malappuram News
0
إرسال تعليق