കണങ്ങാട് പള്ളിക്കല്‍ ഹംസഹാജി നിര്യാതനായി

പന്താരങ്ങാടി: കണങ്ങാട് പള്ളിക്കല്‍ കെ.പി. ഹംസഹാജി (62) നിര്യാതനായി. ഭാര്യ: ഇ.എം. സുബൈദ. മക്കള്‍: ഷിനോഫര്‍(ജിദ്ദ), ഷിഫാന (ജിദ്ദ), ഷിയാസ് അലി (ദുബായ്), ഷറഫലി, ഷാഹിദ് അലി, ഷഫാന്‍ അലി (വിദ്യാര്‍ഥികള്‍). മരുമക്കള്‍: മുഹമ്മദ് ഫാരിസ്(ജിദ്ദ), ഫാത്തിമ ജലീസ. സഹോദരങ്ങള്‍: മുഹമ്മദ് ഹാജി പന്താരങ്ങാടി, കുഞ്ഞഹമ്മദ് ഹാജി പന്താരങ്ങാടി, പരേതനായ ഹസ്സന്‍കുട്ടി പന്താരങ്ങാടി, മമ്മീരിക്കുട്ടി, ഇത്താച്ചുട്ടി, പരേതയായ തിത്തൂട്ടി.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم